Ivan Aaro? ARJN Lyrics MP3 Download

Ivan Aaro? – Lyrics

ARJN , KDS
Ivan Aaro? · 2022 · Malayalam
Download this song
നിറങ്ങൾ വന്നണഞ്ഞേ തിളങ്ങാനായ്‌ ഒരുങ്ങി ഇവനോ നടന്നേ താരകം പോൽ നിറങ്ങൾ വന്നണഞ്ഞേ തിളങ്ങാനായ്‌ ഒരുങ്ങി ഇവനോ നടന്നേ താരകം പോൽ ഇവനാരോ…‌ മായാജാലമോ ഹിമകണമായ്‌ തോന്നും മിന്നലോ സടകുടയും കാടൻ സിംഹമോ വരവറിയാൻ വൈകും കൊമ്പനോ ഇവനാരോ…‌ മായാജാലമോ ഹിമകണമായ്‌ തോന്നും മിന്നലോ സടകുടയും കാടൻ സിംഹമോ വരവറിയാൻ വൈകും കൊമ്പനോ കളിക്കളം വാഴും ഇവൻ കളം നിറഞ്ഞാടും മകൻ തുരു തുരേ ഉതിർത്തീടും എതിർവല നിറച്ചീടും തളരാത്ത കരുത്താണേ കുരുത്തതോ തീയാണേ കോർക്കാൻ അടുക്കുമ്പോൾ ഇവൻ മഹാ സീനാണേ ഇവനാരോ…‌ മായാജാലമോ ഹിമകണമായ്‌ തോന്നും മിന്നലോ സടകുടയും കാടൻ സിംഹമോ വരവറിയാൻ വൈകും കൊമ്പനോ ഇവനാരോ മായാജാലമോ ഓ.. തലമുടി തലവര മാറ്റിയേ ഭയമതു തരി ഉളവാക്കിയേ പലവുരു അവളതു നോക്കിയേ മഴവില്ലുപോൽ ഇവൻ തിളങ്ങിയേ താരമേ നീ താഴെ വന്നിറങിയോ താമരേ ഇവനെ നോക്കി നീ പുഞ്ചിരിച്ചുവോ ജനലരികിൽ നാമിരു പേരും തെന്നലായ്‌ നീ മിഴിയിണയിൽ വന്നു ചേർന്നു ഞാൻ നിന്നരികേ നിന്നു ഞാൻ നിന്നെ കാണാൻ കയ്‌ കോർത്തു നാമൊന്നായ്‌ ഒന്നായ്‌..ചേരാനായ് നിൻ മിഴിയിൽ എൻ ചിത്രം.. നാമെന്നും നാമെന്നും നിറങ്ങൾ വന്നണഞ്ഞേ തിളങ്ങാനായ്‌ ഒരുങ്ങി ഇവനോ നടന്നേ താരകം പോൽ ഇവനാരോ…‌ മായാജാലമോ ഹിമകണമായ്‌ തോന്നും മിന്നലോ സടകുടയും കാടൻ സിംഹമോ വരവറിയാൻ വൈകും കൊമ്പനോ നിറങ്ങൾ വന്നണഞ്ഞേ തിളങ്ങാനായ്‌ ഒരുങ്ങി ഇവനോ നടന്നേ താരകം പോൽ നിറങ്ങൾ വന്നണഞ്ഞേ താരകം പോൽ
SongIvan Aaro?
ArtistARJN
AlbumIvan Aaro?
LanguageMalayalam
Year2022
Download Ivan Aaro? MP3
More Lyrics by ARJN
Popular Malayalam Lyrics

Ivan Aaro? lyrics by ARJN. From the album Ivan Aaro?. Read full lyrics and download the MP3 in HD quality on MP3Maza.

0:00
0:000:00
Up Next