Bubble Poomottukal Kapil Kapilan Lyrics MP3 Download

Bubble Poomottukal – Lyrics

Lovely (Original Motion Picture Soundtrack) · 2025 · Malayalam
Download this song
േയ് ബബിൾ-പൂ മൊട്ടുകൾ തരും -റോബോട്ടുകൾ നിലാവിൻ ട്രാക്കിലെ - പെരും തീവണ്ടിമേൽ കുലുങ്ങും വട്ടുകൾ പിരാന്തിന് തുട്ടുകൾ മനസ്സിൻ മൂടിമേൽ തിരിക്കും ചാവിപോൽ പരാഗങ്ങൾപോലെന്നെ മൂടുന്നു ദേ കനംകൊണ്ടു താഴെക്ക് വീഴുന്നു ദേ കിനാവെന്റെ മൂളേലു മൂളുന്നു ദേ വരംപോലെ പിന്നെന്നെ താങ്ങുന്നു ദേ ഹേയ് ... കിറുക്കിനബരം നിറച്ചും ഡ്രോണുകൾ നിലച്ചോ ഫോണുകൾ? ചിരിക്കും പൈതലിൻ തുറക്കും കോട്ടുവാ-യ്ക്കകം ഗ്യാലക്സികൾ. കുതിക്കും ജെറ്റുകൾ- പറത്തും കൊറ്റിപോൽ! പൂവിടും വേരുകൾ ഇനി! കാലുകൾ പറക്കാനൊരുങ്ങിടുന്നേ തിരിഞ്ഞിടുന്നെ മണൽ മുകളിൽ- കടൽ പതിയെ പതിയെ ആകാശങ്ങൾക്കുള്ളിലായ് തിര-യാകെ മേഘകുമ്പിളായ് ചുണ്ടുമ്മേൽ വാക്കുകൾ ശലഭങ്ങൾ പോലെ ദേ ! ഉള്ളാകെ ഉമ്മകൾ മഴപോലെ ചോരണെ നീയെന്റെ ഉള്ളുമൊത്തം തൊട്ടതെപ്പം ? എന്തെളുപ്പത്തിൽ വന്ന - അടക്കത്തിൽ ഒരു കാരിയം പറഞ്ഞില്ലേ? ദേ കുമിളകളായി!
Download Bubble Poomottukal MP3
Lyrics from Lovely (Original Motion P...
More Lyrics by Kapil Kapilan
Popular Malayalam Lyrics

Bubble Poomottukal lyrics by Kapil Kapilan. From the album Lovely (Original Motion Picture Soundtrack). Read full lyrics and download the MP3 in HD quality on MP3Maza.

0:00
0:000:00
Up Next