Download this song
→
Download Adavu MP3
→
കളിക്കല്ലേ മോനെ ഇത് കളിയല്ല
നിൻ്റെ കലം കത്തിചാലൊന്നും വേവുല
പലതവണ വന്നതിൻ്റെ മുറിപാട
നിൻ്റെ മുഖത്ത് മൊത്തം അതിൻ്റെ അടയാള
കരച്ചിൽ ഇവിടെ ഒന്നും എല്കുല
നിൻ്റെ ചെലക്കൽ ഒന്നും ഞങ്ങ കെക്കുല
മറുപടി ചോദികണ്ട അത് കിട്ടൂല
നിൻ്റെ തലവര അതങ്ങനെ മറൂല
വടി കൊടുത്ത് അടി വാങ്ങി കൂട്ടണ്ട
അടി എരന്ന് വാങ്ങി നി ചാവണ്ട
ഈ കളതിന്നു തിരിച്ച് നി പോവില്ല
ഒറ്റ സീൻ ഒറ്റ mindil പോരണ്ട
കനം കൊണ്ട തല അത് താംഗുല
മനം നിറച്ച് മൊത്തം അത് കറയട
പൂതി മൂത്ത് നി ചാടന്ദ
പാതി മാത്രം ആയി തീരണ്ട
ഇടത് വലത് പലത് kedann മറിഞ്ഞ്
ചടഞ് പറഞ്ഞ് തോലഞ്ഞ് കേളച് മറിച്ച്
ചടപ്പ് തുടിപ്പ് മടുപിൻ്റെ കിടതാപ്പ്
അരിച്ച് പറിച്ച് വലിച്ച് കയ്യിലൊഴിച്ച്
തെരിവ് അറിവ് പലത് പറഞ്ഞ് പഠിച്ച്
കുറവ് അറിവ് നിനക് പല മുറിവ്
കനം മൊത്തം പലമടങ്ങ്
മനം കേട്ട് അതിലൊതുങ്ങ്
തല പൊത്തിപിടിchitt
അടവെടുത്തടങ്ങ്യാലും
ചിരി അത് മറചiit
കൊരവിളി കൂട്ട്യാലും
Kadha niyo paranjit
Padam ang varachalum
Menakett paranjalm
കൈബലം കലിച്ചാലും
തരം കണ്ട് പഠിച്ചാലും
തപ്പ് ന്ന് sonnalum
മാപ്പ് നി പറഞ്ഞാലും
കോപ്പ് ലെ കളിയല്ല
തോക്കിൻ്റെ kalikand
Oookkile konayadi
ചാക്കിൽ അടങ്ങിക്കോ
Na sollrath unak ഏതും പുരിയത
നി sollrath mattum enna pariyada
ഇതുവരെ പറഞ്ഞത് മൊത്തം
ക്ഷമയാട
അതുവരെ പോയതിൻ്റെ കിതപ്പട
എരിയുന്ന കോപം നി തീർകണ്ട
കരയുന്ന കളികൾ കാണണ്ട
കരങ്ങളെ വിശ്വസിച്ച് നിക്കേണ്ട
ആ കരങ്ങൾ നിനക്ക് പനിയാട
ഒടുവിൽ വീണത് മുറിപാട്
നിൻ്റെ അടവിൽ വീണത് ഊരകുടുക്ക്
നിൻ്റെ കദനകഥ അത് cbse
നി ഓടി ഒളിക്കണോ r u bc
അടഞ്ഞ വാതിലത് തുറക്കൂല
ചവിട്ടി പൊളിച്ചോ അത് പൊളിയുല
മുന്നിൽ കണ്ടതോന്നും karngula
പിന്നിന്ന് പണിഞ്ഞത് മറക്കൂല
ഇടത് വലത് പലത് kedann മറിഞ്ഞ്
ചടഞ് പറഞ്ഞ് തോലഞ്ഞ് കേളച് മറിച്ച്
ചടപ്പ് തുടിപ്പ് മടുപിൻ്റെ കിടതാപ്പ്
അരിച്ച് പറിച്ച് വലിച്ച് കയ്യിലൊഴിച്ച്
തെരിവ് അറിവ് പലത് പറഞ്ഞ് പഠിച്ച്
കുറവ് അറിവ് നിനക് പല മുറിവ്
കനം മൊത്തം പലമടങ്ങ്
മനം കേട്ട് അതിലൊതുങ്ങ്
Lyrics powered by JioSaavn
Popular Malayalam Lyrics
Darshana
Hesham Abdul Wahab
Illuminati
Vinayak Sasikumar
Bloody Sweet
Heisenberg
Kudukku
Vineeth Sreenivasan
Entammede Jimikki Kammal
Vineeth Sreenivasan
Onakka Munthiri
Divya Vineeth
Maangalyam
Vijay Yesudas
Manasse Manasse
Hesham Abdul Wahab
Adavu lyrics by Noidsensi. From the album Adavu. Read full lyrics and download the MP3 in HD quality on MP3Maza.